അയ്യപ്പ ഭക്തർക്ക് ദർശന സായൂജ്യമേകാൻ മഹാ പടിപൂജക്ക് ഒരിക്കൽ കൂടി വീണ്ടും സിങ്കപ്പൂരിൽ വേദിയൊരുങ്ങുന്നു. ശ്രീ വൈരവിമട കാളിയമ്മൻ ക്ഷേത്രത്തിൽ വെച്ച് മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ബാലമുരളി തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ജനുവരി 5, 6, 7 , 9 (Jan 5, 6, 7 and 9) എന്നീ തീയതികളിൽ വൈകിട്ട് 6.30 ന് . പടിപൂജ വഴിപാടിൽ പങ്കു ചേരാൻ താല്പര്യപ്പെടുന്ന ഭക്തജനങ്ങൾ കൂടുതൽ വിവരങ്ങൾക്കായി 90117934 എന്ന നന്പരിൽ ബന്ധപ്പെടുക. […]
